നിങ്ങളുടെ പക്കൽ എപ്പോഴുമുള്ള ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ ആളുകളെ മനസ്സിലാക്കാനും അവരുമായി കണക്റ്റ് ചെയ്യാനുമുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ഔദ്യോഗിക YouTube Studio ആപ്പ്. ഇനിപ്പറയുന്ന കാര്യങ്ങൾക്ക് ആപ്പ് ഉപയോഗിക്കുക:
- പുതിയ ചാനൽ ഡാഷ്ബോർഡിന്റെ സഹായത്തോടെ നിങ്ങളുടെ ഉള്ളടക്കവും ചാനലും കാഴ്ച വയ്ക്കുന്ന പ്രകടനത്തെ കുറിച്ച് വേഗത്തിലുള്ള അവലോകനം നേടുക.
- വിശദമായ Analytics-ലൂടെ, നിങ്ങളുടെ ചാനലും വ്യത്യസ്ത തരത്തിലുള്ള ഉള്ളടക്കവും കാഴ്ച വയ്ക്കുന്ന പ്രകടനം മനസ്സിലാക്കുക. വ്യത്യസ്ത തരത്തിലുള്ള ഉള്ളടക്കത്തിന്റെ പ്രകടന ഡാറ്റയും Analytics ടാബിൽ കാണാം.
- നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങൾ കണ്ടെത്തുന്നതിന് കമന്റുകൾ അടുക്കാനും ഫിൽട്ടർ ചെയ്യാനുമുള്ള ശേഷി ഉപയോഗിക്കൂ, ഇതുവഴി നിങ്ങളുടെ പ്രേക്ഷകരുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കൂ.
- നിങ്ങളുടെ ചാനലിന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം ഓരോ വീഡിയോയ്ക്കും Shorts-നും തത്സമയ സ്ട്രീമുകൾക്കുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് ഓരോ ഉള്ളടക്കവും മാനേജ് ചെയ്യൂ.
- YouTube പങ്കാളി പ്രോഗ്രാമിന് അപേക്ഷിച്ച് YouTube-ൽ ഒരു ബിസിനസ് ആരംഭിക്കൂ, ഇതുവഴി നിങ്ങൾക്ക് ധനസമ്പാദനത്തിലേക്ക് ആക്‌സസ് നേടാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, നവം 6
വീഡിയോ പ്ലേയറുകളും എഡിറ്റർമാരും